ADVERTISEMENT

വെള്ളരിക്കുണ്ട്∙ മാലോം പറമ്പ റേഷൻ കടക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്ത് രാജവെമ്പാലയെ കണ്ടെത്തി. രാവിലെ സ്കൂളിലേക്ക് പോകാൻ പുറപ്പെട്ട കുട്ടികളാണ് ഉടുമ്പിനെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന പാമ്പിനെ കണ്ടത്. വനപാലകർ സ്ഥലത്തെത്തി 10 അടി നീളമുള്ള പാമ്പിനെ പിടികൂടി. മഞ്ജുച്ചാൽ വനത്തിൽ തുറന്നുവിട്ടു.

English Summary:

In a thrilling encounter, a King Cobra was discovered devouring a python near a residential area in Malom Paramba. The incident, witnessed by schoolchildren, prompted immediate action from forest officials who safely captured and released the massive reptile into the Manjuchal forest.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com