ഗുസ്തിയിൽ രണ്ടാം തവണയും സ്വർണവുമായി ഖാലിദ്
Mail This Article
×
തൃക്കരിപ്പൂർ ∙ കണ്ണൂരിൽ നടത്തിയ സംസ്ഥാന ഗുസ്തി ചാംപ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം തവണയും സ്വർണമെഡൽ നേടി ഖാലിദ് ധർവേശ്. പടന്ന വി.കെ.പി.ഖാലിദ് ഹാജി സ്മാരക എംആർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്.കായിക അധ്യാപകൻ മുസ്തഫയാണ് പരിശീലകൻ. ഉത്തർപ്രദേശിൽ നടത്തുന്ന ദേശീയ സ്കൂൾ ഗെയിംസിൽ കേരളത്തിനായി പോരാടാനുള്ള തയാറെടുപ്പിലാണ് ഖാലിദ് ധർവേശ്.
English Summary:
Khalid Dharvesh continues his winning streak, claiming his second State Wrestling Championship title in Kannur. The young wrestler from Padanna will represent Kerala at the upcoming National School Games.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.