കാസർകോട് ജില്ലയിൽ ഇന്ന് (30-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
അപേക്ഷ ക്ഷണിച്ചു: കാസർകോട് ∙ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 – 24 വർഷം ബിരുദം, ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഡിസംബർ മുതൽ മാർച്ച് വരെയാണ് ഇന്റേൺഷിപ്. പരിശീലനം പൂർത്തിയാക്കുന്നവർക്കു കലക്ടറുടെ സർട്ടിഫിക്കറ്റ് നൽകും. https://tinyurl.com/DCIP-KASARAGOD എന്ന ഗൂഗിൾ ഫോമിലൂടെ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി – ഡിസംബർ 5.
അഭിമുഖം 4ന്
കയ്യൂർ ∙ എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നതിനു 4നു രാവിലെ 11.30നു കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അഭിമുഖം നടത്തും. ഹെവി വെഹിക്കിൾ ലൈസൻസും പത്താം ക്ലാസ് യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവർക്കു പങ്കെടുക്കാം. പ്രായപരിധി 50. ഫോൺ: 0467–2230301.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.