ADVERTISEMENT

കുടുംബശ്രീ ഫെസ്റ്റ് 31 വരെ 
കോളിയടുക്കം ∙ കുടുംബശ്രീ എംഇആർസി കാസർകോട് ബ്ലോക്കിന്റെ നേതൃത്വത്തിൽ പൊൽസ്-24 കുടുംബശ്രീ ഫെസ്റ്റ് 31 വരെ കോളിയടുക്കത്ത് നടക്കും. ഭക്ഷ്യമേളയും ഉൽപന്ന വിപണനവും മേളയിലുണ്ട്. രാത്രി 12 വരെ കുടുംബശ്രീ ഫുഡ്‌ കോർട്ട് സജീവമാണ്. വൈകിട്ട് 6 മുതൽ വിവിധ സിഡിഎസുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടക്കും. ജില്ലാതല കൈകൊട്ടിക്കളി മത്സരം നാളെയും ജില്ലാതല സിനിമാറ്റിക് ഡാൻസ് മത്സരം 30നും നടക്കും. താൽപര്യമുള്ള ടീമുകൾ 9947878002 നമ്പറിൽ റജിസ്റ്റർ ചെയ്യണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com