ഹിറ്റ് ഇന്ത്യ സെമിനാർ പരമ്പര തുടങ്ങി
Mail This Article
×
കൊല്ലം ∙ ഫാത്തിമ മാതാ നാഷനൽ കോളജിൽ ഹിറ്റ് ഇന്ത്യ സെമിനാർ പരമ്പരയ്ക്കു തുടക്കമായി. കോളജ് മാനേജർ ഫാ.അഭിലാഷ് ഗ്രിഗറി സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിന്ധ്യ കാതറിൻ അധ്യക്ഷത വഹിച്ചു. ഓസ്ട്രേലിയയിൽ നിന്നുള്ള ജീവിത ശൈലി രോഗ വിദഗ്ധ ഡോ.ജാക്വലിൻ മൈക്കൽ സെമിനാറിൽ ആദ്യ പ്രഭാഷണം നടത്തി. കോളജ് എക്യുഎസിയുടേയും കായിക വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തിലാണ് സെമിനാർ പരമ്പര സംഘടിപ്പിച്ചത്. സജു സണ്ണി, കെ.എസ്.സിജിൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.