കൊല്ലം ജില്ലയിൽ ഇന്ന് (04-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
അധ്യാപക ഒഴിവ്
കൊല്ലം∙ പുനലൂർ വിളക്കുവട്ടം ഗവ. എൽപി സ്കൂളിൽ താൽക്കാലിക ഒഴിവിലേക്ക് കെടിഇടി പാസായ ടിടിസി/ഡിഇഡി/ഡിഎൽഇഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നാളെ രാവിലെ 11.30ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും. ജില്ലയിലെ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് മുൻഗണന. ബന്ധപ്പെട്ട രേഖകളും അവയുടെ പകർപ്പും അഭിമുഖത്തിന് എത്തുമ്പോൾ ഹാജരാക്കണം.
ചെങ്ങമനാട് ∙ ബത്‌ലഹം എംപിഎം ഐടിഐയിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ അധ്യാപക ഒഴിവുണ്ട്. ഫോൺ: 04742402535, 9496417535
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.