ADVERTISEMENT

കൊല്ലം ∙ 10 ലക്ഷത്തിലേറെ പ്രൊഫൈലുകളുള്ള മാട്രിമോണിയൽ വെബ്സൈറ്റായ എംഫോർ മാരി ഡോട്ട്കോമിൽ സൗജന്യ റജിസ്ട്രേഷന് അവസരം. ഇന്നു മുതൽ 14 വരെ രാവിലെ 7 മുതൽ ഒന്നു വരെയും വൈകിട്ട് അഞ്ചു മുതൽ എട്ടു വരെയും ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രപരിസരത്താണു അവസരം. ഫോട്ടോ, ബയോഡേറ്റ, ജാതകക്കുറിപ്പ് (ആവശ്യമെങ്കിൽ) എന്നിവ കൊണ്ടുവരണം. റജിസ്റ്റർ ചെയ്തവർക്ക് അപ്ഗ്രേഡ് ചെയ്യാനും അവസരം. ഉയർന്ന പ്രീമിയം റജിസ്ട്രേഷന് ഡിസ്കൗണ്ട് ലഭിക്കും. സ്ഥലം: ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.സൗജന്യ റജിസ്ട്രേഷന് മിസ്ഡ് കോൾ ചെയ്യാം: 7907024066.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com