ADVERTISEMENT

കൊല്ലം∙ ഓരോ നിയമസഭാ മണ്ഡലത്തിലും ഒന്നുവീതം എന്ന നിലയിൽ ജില്ലയിൽ 11 കേന്ദ്രങ്ങളിലാണ് വോട്ടെടുപ്പിനുള്ള സാമഗ്രികളുടെ വിതരണം.  കൊല്ലം ലോക് സഭാ മണ്ഡലത്തിലെ ഏഴും മാവേലിക്കര മണ്ഡലത്തിൽ ഉൾപ്പെട്ട നിയമസഭാ മണ്ഡലങ്ങളിൽ മൂന്നും ആലപ്പുഴ ഉൾപ്പെട്ട കരുനാഗപ്പള്ളിയിൽ ഒരു കേന്ദ്രവും ആണ് ഉള്ളത്. വോട്ടെടുപ്പിന് ശേഷം സാമഗ്രികൾ തിരികെ  നൽകേണ്ടതും ഇതേ കേന്ദ്രങ്ങളിലാണ്. തുടർന്ന് ഇവ സ്ട്രോങ് മുറികളിലേക്ക് മാറ്റും.

മണ്ഡലവും വിതരണ കേന്ദ്രവും: 
∙ ആലപ്പുഴ ലോക് സഭാ മണ്ഡലം
കരുനാഗപ്പള്ളി: ലോഡ്സ് പബ്ലിക് സ്കൂൾ, കരുനാഗപ്പള്ളി, 

∙ മാവേലിക്കര 
കുന്നത്തൂർ: കുമ്പളത്തു ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളജ്, ശാസ്താംകോട്ട,  
കൊട്ടാരക്കര: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, കൊട്ടാരക്കര 
പത്തനാപുരം: സെന്റ് സ്റ്റീഫൻസ് സ്കൂൾ, പത്തനാപുരം

∙ കൊല്ലം
ചവറ: ശ്രീവിദ്യാധിരാജ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, കരുനാഗപ്പള്ളി
പുനലൂർ: ഗവ. എച്ച്എസ്എസ് പുനലൂർ
ചടയമംഗലം: ഗവ.എച്ച്എസ്എസ്. കൊട്ടാരക്കര
കുണ്ടറ: സെന്റ് അലോഷ്യസ്  എച്ച്എസ്എസ് തങ്കശ്ശേരി. 
കൊല്ലം: സെന്റ് അലോഷ്യസ്  എച്ച്എസ്എസ് തങ്കശ്ശേരി.
ഇരവിപുരം: ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസ് തേവള്ളി, കൊല്ലം
ചാത്തന്നൂർ: ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസ് തേവള്ളി, കൊല്ലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com