ADVERTISEMENT

കൊല്ലം∙ പോളയത്തോട് റെയിൽവേ ഗേറ്റ് വാഹനം ഇടിച്ചു തകർത്തു. ഇന്നലെ പുലർച്ചെ 5ന് ആണ് വാഹനം ഇടിച്ച് ഗേറ്റ് തകർന്നത്. ഇടിയുടെ ആഘാതത്തിൽ ഗേറ്റ് വളഞ്ഞു. ഇതേ തുടർന്ന് ഇന്നലെ പകൽ മുഴുവൻ ഗേറ്റ് അടച്ചിട്ടു. തുടർന്ന് വാഹനങ്ങൾ മാടൻ നട, കോളജ് ജംക്‌ഷൻ, കപ്പലണ്ടിമുക്ക് റെയിൽവേ ഗേറ്റുകൾ വഴിയാണ് പാളം കടന്നു പോയത്. അപകടം വരുത്തിയ വാഹനത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

English Summary:

Early yesterday morning, a vehicle collided with a railway gate at Polayathode in Kollam, Kerala, causing significant damage. The impact of the collision left the gate severely bent, forcing its closure and impacting rail traffic throughout the day.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com