ADVERTISEMENT
മുണ്ടക്കയം ∙ ഇക്കുറി ലോകകപ്പ് ആവേശം മലയോര മേഖലയ്ക്ക് വലിയ കാഴ്ചയാകും. ടിവി സ്ക്രീനുകളിലും പ്രൊജക്ടർ സ്ക്രീനുകളിലും കളി കണ്ട് ആസ്വദിച്ചിരുന്ന കായിക പ്രേമികൾക്കായി  തിയറ്റർ ഒരുങ്ങുകയാണ്.പ്രവർത്തനം ഇല്ലാതെ കിടന്ന ഗാലക്സി തിയറ്ററിൽ എൽഇഡി മെഗാ സ്ക്രീൻ ഇതിനായി ഒരുങ്ങി. ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണാൻ അമല ഓഡിയോസിന്റെ നേതൃത്വത്തിൽ അപ്പച്ചൻ മുണ്ടക്കയമാണ് ഇവന്റ് ഒരുക്കുന്നത്. 20 മുതൽ ഡിസംബർ 18 വരെ എല്ലാ മത്സരങ്ങളും പ്രദർശിപ്പിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com