ADVERTISEMENT

കറുകച്ചാൽ ∙ റബർതോട്ടത്തിലെ ഷെഡിൽ നിന്ന് 1,000 കിലോഗ്രാം പച്ച ഒട്ടുപാൽ മോഷ്ടിച്ച കേസിൽ 3 പേർ അറസ്റ്റിൽ. റാന്നി പാറയ്ക്കൽ കോളനി കാലായിൽ ജി.അജികുമാർ (48),  കെ.അനീഷ് കുമാർ (38), ആർ.സന്തോഷ് (34) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.

കങ്ങഴ പരുത്തിമൂട് ഭാഗത്തുള്ള തോട്ടത്തിലാണു കവർച്ച. എസ്എച്ച്ഒ മഹേഷ് കുമാർ, എസ്ഐ അനിൽകുമാർ, സന്തോഷ് കുമാർ, സിപിഒമാരായ അൻവർ കരീം, ബിവിൻ, നിയാസ്, വിവേക്, പ്രദീപ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com