ADVERTISEMENT

പാറത്തോട്∙ പാറത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് അഖിലേന്ത്യാ കമ്മറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ പാറത്തോട് ടൗണിൽ ചേർന്ന സർവ്വകക്ഷി സമ്മേളനം അനുശോചനം രേഖപ്പെടുത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എം. ഹനീഫ അധ്യക്ഷനായിരുന്നു.

റവ: ഫാ. മാർട്ടിൻ വെള്ളിയാങ്കുളം, മുഫ്തി ഷംഷുദ്ദീൻ മുസ്‌ലിയാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര, പി.സി. തോമസ്, സിബി നമ്പുടാകം, കബീർ മുക്കാലി, ജലാൽ പൂതക്കുഴി, പി.കെ.ബാലൻ, തോമസ് കട്ടയ്ക്കൽ, മറിയാമ്മ ടീച്ചർ, ഹംസ, ബാബുരാജ്, കെ.യു. അലിയാർ, എം.ടി. സജീവ്, കൂട്ടിക്കൽ മുഹമ്മദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷാലിയമ്മ ജയിംസ്, ജോൺസി വാന്തിയിൽ, മോഹനദാസ് പഴൂമല, സുരേന്ദ്രൻ കൊടിത്തോട്ടം, എം.കെ. ഹാഷിം, വിപിൻ അറയ്ക്കൽ, വസന്ത് തെങ്ങുംപള്ളി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com