കോട്ടയം ∙ ഓണം ഓർമകൾ ഉണർത്തി വീണ്ടും പിള്ളേരോണം. കർക്കടകത്തിലെ തിരുവോണം നാളായ ഇന്നാണ് പിള്ളേരോണമായി ആഘോഷിക്കുന്നത്. പണ്ട് കർക്കടകത്തിലെ തിരുവോണത്തിനു തുടങ്ങുന്ന ആഘോഷം 28 ദിവസം നീണ്ടിരുന്നു. ചിങ്ങത്തിലെ അത്തം മുതൽ 10 ദിവസം ഓണാഘോഷം വിപുലമായും നടത്തി. ഇപ്പോൾ കർക്കടകത്തിലെ പിള്ളേരോണം കഴിഞ്ഞാൽ പിന്നെ ചിങ്ങത്തിലെ ആഘോഷത്തിനാണ് പ്രാധാന്യം. കുട്ടികൾക്കുള്ള ഓണക്കോടിയും സദ്യയുമായി ഇന്നു മുതൽ പൂവിളി ഉണരുകയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.