ചരമം – സൂരജ്. ഡി. സിങ്ങ്
Mail This Article
×
കോട്ടയം ∙ കഞ്ഞിക്കുഴി സൂര്യരശ്മി വീട്ടിൽ ഗീതാ ദേവിയുടെ (ദേവി.ജെ.എസ്.) പുത്രൻ സൂരജ്. ഡി.സിങ്ങ് (52) അന്തരിച്ചു. സംസ്ക്കാരം ചൊവ്വാഴ്ച(09) രാവിലെ 11.00 മണിക്ക് അങ്കമാലി ഇളവൂർ പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം മിഥില വീട്ടിൽവച്ചുള്ള ചടങ്ങുകൾക്ക് ശേഷം കിടങ്ങൂർ ശ്മാശനത്തിൽ. സഹോദരി: രശ്മി സജയ് (നാളികേര വികസന ബോർഡ് എറണാകുളം) സഹോദരി ഭർത്താവ്: സജയ് (ചാർട്ടേർഡ് അക്കൗണ്ടന്റ്).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.