ADVERTISEMENT

പള്ളിക്കത്തോട് ∙ ഡോക്ടർ മിനിസ് ലേഡീസ് ക്ലബിന്റെ ക്രിസ്തുമസ് – പുതുവത്സര ആഘോഷവും സമ്മാന കൈമാറ്റവും ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. കുട്ടികളും മുതിർന്ന സ്ത്രീകളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു. ആരോഗ്യം, കല, വിദ്യാഭ്യാസം എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ യോഗത്തിൽ തീരുമാനമായി. 2024 ൽസൗജന്യ മെഡിക്കൽ ക്യാമ്പ്, സെമിനാറുകൾ നടത്താനും തീരുമാനിച്ചു. വാഴൂർ എൻഎസ്എസ് കോളജ് പ്രൊഫസർ ഡോക്ടർ ഭാനു അശോക് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജയ മഠത്തിൽ, ഡോക്ടർ മിനി എബ്രഹാം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com