ADVERTISEMENT

മള്ളിയൂർ ∙ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ‍ നമ്പൂതിരിയുടെ ജയന്തി ആഘോഷത്തിന്റെ ഭാഗമായി മള്ളിയൂർ മഹാഗണപതി ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ഭാഗവതാമൃത സത്രം വേദിയിൽ   രുക്മിണീസ്വയംവരം ഭാഗം  പാരായണം ചെയ്തു.   എൻ.അജിതൻ നമ്പൂതിരി,മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരി,കല്ലാനിക്കാട് ചന്ദ്രശേഖരൻ നമ്പൂതിരി,കുറുവല്ലൂർ ഹരി നമ്പൂതിരി,സരിത അയ്യർ എന്നിവർ പ്രഭാഷണം നടത്തി.

മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവതാമൃത സത്രത്തി‍ൽ രുക്മിണീസ്വയംവരം  
ഭാഗം പാരായണം ചെയ്തപ്പോൾ എത്തിയ ഭക്തർ.
മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവതാമൃത സത്രത്തി‍ൽ രുക്മിണീസ്വയംവരം ഭാഗം പാരായണം ചെയ്തപ്പോൾ എത്തിയ ഭക്തർ.

∙മള്ളിയൂരിൽ ഇന്ന്
പ്രഭാഷണം,എൻ.സോമശേഖരൻ, വേണു മൂസത്, പ്രഫ.പി.വി വിശ്വനാഥൻ നമ്പൂതിരി, ശരത്.എ ഹരിദാസ്, സ്വാമി ഉദിത് ചൈതന്യ–9.30, നാമസങ്കീർത്തനം, കോഴിക്കോട് പ്രശാന്ത് വർമ–12.30, സമ്പ്രദായ ഭജന, മഞ്ഞപ്ര മോഹനൻ–7.30.

മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവതാമൃത സത്രത്തിൻ്റെ ഭാഗമായി ഹരീഷ് ശിവരാമകൃഷ്ണൻ അവതരിപ്പിച്ച സംഗീത സദസ്സ്.
മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവതാമൃത സത്രത്തിൻ്റെ ഭാഗമായി ഹരീഷ് ശിവരാമകൃഷ്ണൻ അവതരിപ്പിച്ച സംഗീത സദസ്സ്.

∙നാളെ
പ്രഭാഷണം, വിദ്യാസാഗർ ഗുരുമൂർത്തി, സ്വാമി അശേഷാനന്ദ, ഈറോഡ് ബാലാജി ഭാഗവതർ, ശ്രീകണ്ഠേശ്വരം സോമവാരിയർ,ശങ്കു.ടി ദാസ്–9.30,നാമസങ്കീർത്തനം, കോഴിക്കോട് പ്രശാന്ത് വർമ–12.30, സംഗീതസദസ്സ്, മല്ലാടി ബ്രദേഴ്സ്––7.00

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com