ADVERTISEMENT

കോട്ടയം ∙ ഇന്ത്യാ പോസ്റ്റ്‌ പേയ്‌മെന്റ് ബാങ്ക് ഉപഭോക്താക്കൾക്കുള്ള ഇൻഷുറൻസ് സ്കീമുകളുമായി 19 മുതൽ 23 വരെ മെഗാ സുരക്ഷാ ഡ്രൈവ്. വാർഷിക പ്രീമിയം 355, 555, 755 എന്നിങ്ങനെ വരുന്ന വിവിധ പദ്ധതികളിലായി 5, 10, 15 ലക്ഷം രൂപയുടെ പരിരക്ഷയാണ് ലഭിക്കുന്നത്. (*വ്യവസ്ഥകൾ ബാധകമാണ്).

സ്കീമുകളുടെ കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിന് അടുത്തുള്ള പോസ്റ്റ്മാൻ/പോസ്റ്റ് ഓഫിസുമായി ബന്ധപ്പെടുക. 18 മുതൽ 65 വയസ് പ്രായമുള്ളവർക്ക് ഈ സ്‌കീമിൽ ചേരാം. 

പദ്ധതി പ്രയോജനപ്പെടുത്താൻ അടുത്തുള്ള പോസ്റ്റ് ഓഫിസുകളിലോ പോസ്റ്റ്മാൻ/ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) എന്നിവരെയോ സമീപിക്കാമെന്ന് കോട്ടയം പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് ആർ.രാഹുൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com