ADVERTISEMENT

ഏറ്റുമാനൂര്‍∙ രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയും ബന്ധുക്കളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഏറ്റുമാനൂര്‍ - വൈക്കം റോഡില്‍ കാണക്കാരി ആശുപത്രിപ്പടിക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് 4.30നായിരുന്നു അപകടം. മറ്റൊരു ആംബുലന്‍സ് കൊണ്ടുവന്ന് രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് കുറച്ചുസമയം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com