ADVERTISEMENT

കോട്ടയം ∙ ജൂൺ 4നു ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് എല്ലാ ക്രമീകരണവും പൂർത്തിയായെന്നു കലക്ടർ വി.വിഘ്നേശ്വരി.

വോട്ടെണ്ണൽ 
രാവിലെ 6:00: കൗണ്ടിങ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നു. വോട്ടെണ്ണൽ ടേബിളുകളിൽ ഏത് ഉദ്യോഗസ്ഥനെ നിയോഗിക്കുന്നുവെന്നു തീരുമാനിക്കാനുള്ള റാൻഡമൈസേഷൻ. 
7: 30: സ്ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങൾ അഞ്ചിടങ്ങളിലായി സജ്ജീകരിച്ച വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തിക്കും.

8:00: പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും.തുടർന്ന് യന്ത്രങ്ങളിലെ വോട്ടെണ്ണൽ.

9:00 ആദ്യ ഫലസൂചന

675 ഉദ്യോഗസ്ഥർ
∙ വോട്ടെണ്ണലിന് 675 ഉദ്യോഗസ്ഥർ.∙ കൗണ്ടിങ് സൂപ്പർവൈസർ: 158∙ മൈക്രോ ഒബ്സർവർ: 158∙ കൗണ്ടിങ് അസിസ്റ്റന്റ്: 315∙ അസി റിട്ടേണിങ് ഓഫിസർ(പോസ്റ്റൽ ബാലറ്റ്, ഇടിപിബിഎസ് എണ്ണാൻ) : 44 ∙പുറമേ ക്രമസമാധാന പാലനത്തിന് എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് – 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com