ADVERTISEMENT

കോട്ടയം ∙ മലരിക്കലിൽ നിന്നൊരു സെൽഫി. അതായിരുന്നു ഈ ആമ്പൽ വസന്തകാലത്ത് മലയാള മനോരമയും പ്രമുഖ ഗൃഹോപകരണ ഷോറൂമായ ഇകെ ഏജൻസീസും ചേർന്നു നടത്തിയ ഫൊട്ടോഗ്രഫി മത്സരത്തിന്റെ വിഷയം. കാഴ്ചക്കാരുടെ എണ്ണം പോലെ തന്നെ സെൽഫികളുടെ പ്രവാഹമായിരുന്നു മത്സരത്തിലേക്ക്. .ലഭിച്ച ചിത്രങ്ങളിൽനിന്ന് വിദഗ്ധസമിതി ജേതാക്കളായി തിരഞ്ഞെടുത്തവർ:
ഒന്നാം സമ്മാനം: മോൻസൺ കുര്യൻ 
തറക്കുന്നേൽ, പാമ്പാടി  
(സമ്മാനം എൽഇഡി ടിവി)

1) കെ.പി.അബ്ദുൽ റഫീഖ്  

2 )ജസ്റ്റിൻ ജയിംസ്
1) കെ.പി.അബ്ദുൽ റഫീഖ് 2 )ജസ്റ്റിൻ ജയിംസ്

രണ്ടാം സമ്മാനം: കെ.പി അബ്ദുൽ റഫീഖ് 
പുത്തൻപറമ്പിൽ, താഴത്തങ്ങാടി 
(സമ്മാനം വെറ്റ് ഗ്രൈൻഡർ)

മൂന്നാം സമ്മാനം: ജസ്റ്റിൻ ജയിംസ്‌
മംഗലത്ത്, പൂഴിക്കൽ,കടുത്തുരുത്തി  
(സമ്മാനം ഇൻഡക്‌ഷൻ കുക്കർ)‌

English Summary:

A unique photography competition inviting stunning selfies captured on a picturesque hillock, organized by Malayala Manorama and EK Agencies, drawing impressive participation and showcasing captivating views of Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com