അരുവിത്തുറ കോളജിൽ ബൗദ്ധിക സ്വത്തവകാശ നിയമ സെമിനാർ
Mail This Article
×
അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജ് കോളജ് കെമിസ്ട്രി വിഭാഗത്തിന്റെയും ഇന്റലച്ച്വൽ പ്രോപ്പർട്ടി സെല്ലിന്റെയും ആഭിമുഖ്യത്തിൽ ബൗദ്ധിക സ്വത്തവകാശ സെമിനാർ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിങ് കോളജ് അസിസ്റ്റന്റ് പ്രൊഫ. എബി വർഗീസ് സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
English Summary:
St. George's College, Aruvithura recently held a successful Intellectual Property Rights seminar, featuring keynote speaker Prof. Ebi Varghese from Amal Jyothi College of Engineering.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.