ജില്ലാ അത്‌ലറ്റിക് ചാംപ്യൻഷിപ്: പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാദമിക്ക് കിരീടം
Mail This Article
×
പാലാ ∙ ജില്ലാ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ സീനിയർ– ജൂനിയർ വിഭാഗം ഓവറോൾ കിരീടം പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാദമിക്ക്. ചങ്ങനാശേരി അസംപ്ഷൻ കോളജ് സീനിയർ വിഭാഗത്തിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ രണ്ടാമതെത്തി. ജൂനിയർ വിഭാഗത്തിൽ പൂഞ്ഞാർ എസ്എംവി എച്ച്എസ്എസാണു രണ്ടാംസ്ഥാനത്ത്. പുരുഷ വിഭാഗത്തിൽ ചങ്ങനാശേരി എസ്ബി കോളജും വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളജും ചാംപ്യന്മാരായി.
English Summary:
Pala Alphonsa Athletic Academy showcased their athletic prowess by achieving a remarkable feat - winning the overall championship titles in both the Senior and Junior categories at the recently concluded District Athletics Championship.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.