ശിശുദിനം: കൈപ്പുഴ മാർ മാക്കിൽ പബ്ലിക് സ്കൂളിൽ കളറിങ് മത്സരം
Mail This Article
×
കൈപ്പുഴ∙ ശിശുദിനത്തോട് അനുബന്ധിച്ച് കൈപ്പുഴ മാർ മാക്കിൽ പബ്ലിക് സ്കൂളിൽ കളറിങ് മത്സരം. മൂന്നു മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്കു പങ്കെടുക്കാം. ഒൻപതിനു രാവിലെ 10.30 മുതൽ 12.00 വരെയാണ് വിബ്ജിയോർ എന്നു പേരിട്ടിരിക്കുന്ന മത്സരം. ഒന്നാം സമ്മാനം 5000 രൂപ. രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് യഥാക്രമം 3000 രൂപ, 2000 രൂപ എന്നിങ്ങനെയാണ് സമ്മാനം. നാലാം തീയതി വരെ റജിസ്റ്റർ ചെയ്യാം. ബന്ധപ്പെടേണ്ട നമ്പർ: 9544419904, 8111904754
English Summary:
Mar Makil Public School, Kaipuzha is hosting "Vibgyor," a coloring competition for Children's Day. Open to kids aged 3-5, the event offers attractive prizes and promises a fun-filled experience.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.