ADVERTISEMENT

കുമരകം∙ കുമരകം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ നിയമ സാക്ഷരത ക്ലബിന്റെ നേതൃത്വത്തിൽ ദേശീയ നിയമ സാക്ഷരതാ ദിനം ആചരിച്ചു. പ്രിൻസിപ്പൽ ബിയ ട്രീസ് മരിയ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ വി.എസ്.സുഗേഷ് അധ്യക്ഷത വഹിച്ചു. ‘മൊബൈൽ ഫോൺ ഉപയോഗവും സൈബർ കുറ്റകൃത്യങ്ങളും’ എന്ന വിഷയത്തിൽ വിവേക് മാത്യു വർക്കി ക്ലാസ് എടുത്തു. കോർഡിനേറ്റർമാരായ ടി.സത്യൻ, ആഷാ ബോസ്, ബിബിൻ തോമസ്, ക്ലബ് അംഗങ്ങളായ രോഹിത്, സുഗേഷ്, പ്രഭാത്, കെ.സജയൻ എന്നിവർ സംസാരിച്ചു.

English Summary:

Government Higher Secondary School in Kumarakom marked National Legal Literacy Day with an informative event for students. The program featured a session on "Mobile Phone Usage and Cyber Crimes" and aimed to raise legal awareness among the youth.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com