ADVERTISEMENT

കോട്ടയം ∙ 14 വർഷം മുൻപു ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിലൂടെ താൻ കൊണ്ടു വന്ന സീപ്ലെയ്ൻ എന്ന ആശയത്തിന് ഇപ്പോൾ പൂർണത കിട്ടിയതിൽ സന്തോഷമുണ്ടെന്നു മന്ത്രി വി.എൻ വാസവൻ. ‘കോട്ടയം എംഎൽഎ ആയിരിക്കുമ്പോൾ 2010 മാർച്ച് 9ന് ആണു ടൂറിസം മേഖലയുടെ വികസനത്തിനായി സീപ്ലെയ്ൻ എന്ന ആശയം സഭയിൽ അവതരിപ്പിച്ചത്. അന്നു പ്രതിപക്ഷത്തുനിന്ന സംസാരിച്ച ജി.കാർത്തികേയൻ ഈ ആശയത്തെ എതിർത്തു. എന്നാൽ ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഈ പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനു തയാറായി’ – മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

English Summary:

Minister V.N. Vasavan rejoices as his 14-year-old vision for a seaplane project in Kerala takes flight. This initiative, aimed at transforming tourism in the state, faced initial opposition but garnered support from then Tourism Minister Kodiyeri Balakrishnan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com