ADVERTISEMENT

കോട്ടയം ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (IIIT) കോട്ടയം അഞ്ചുദിന ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഡിസംബർ 9 മുതൽ 13 വരെ കോളജ് ക്യാംപസിലാണ് പരിപാടി. എഐസിടിഇ (All India Council for Technical Education) യുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ പരിപാടിയിൽ ഡാറ്റാ സയൻസ്, മെഷീൻ ലേണിങ്, ഡീപ് ലേണിങ് എന്നിവയിൽ പരിശീലനം നൽകും. ബിബിഎ, ബിസിഎ, ബിഎംഎസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഫാക്കൽറ്റി അംഗങ്ങൾക്ക്  പങ്കെടുക്കാം. ഡിസംബർ 2 നു മുമ്പ് റജിസ്റ്റർ ചെയ്യണം. 

English Summary:

IIIT Kottayam is hosting a five-day Faculty Development Program from December 9-13, focusing on data science, machine learning, and deep learning. The AICTE-collaborative program welcomes faculty from BBA, BCA, and BMS institutions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com