പി.പി.ബിജു അന്തരിച്ചു
Mail This Article
×
കുടമാളൂർ (ചാമത്ര) ∙ പുളിമ്പറമ്പിൽ പരേതനായ പവിത്രന്റെ മകൻ പി.പി.ബിജു (50) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച (29/11/2024) വൈകിട്ട് 3ന് മുട്ടമ്പലം ശ്‌മശാനത്തിൽ. ഭാര്യ: രാജി ബിജു (പരുത്തുംപാറ വട്ടച്ചിറ കുടുംബാംഗം). മക്കൾ: കലാജിത്ത്, ധൻജിത്ത്. മാതാവ്: ശാന്തമ്മ പവിത്രൻ. സഹോദരൻ: ബിനേഷ്.
English Summary:
Obituary – PP Biju
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.