ADVERTISEMENT

കോട്ടയം∙ 1964ൽ കോട്ടയം ബിസിഎം കോളജിൽ നിന്ന് പഠിച്ചിറങ്ങിയ ബിഎസ്‌സി ബിരുദ വിദ്യാർഥികളുടെ സംഗമം നടന്നു. 80 വയസ്സ് പിന്നിട്ട 20 പേരാണ് ഒത്തുചേർന്നത്. വിടപറഞ്ഞ സഹപാഠികളെ അനുസ്മരിച്ചു. ഓർമകൾ പങ്കിട്ടും ഭക്ഷണം കഴിച്ചും ഇനിയും കാണാം എന്നു പറഞ്ഞാണ് 20 പേരും പിരിഞ്ഞത്.

English Summary:

BCM College Kottayam recently hosted a heartwarming reunion for its 1964 BSc graduates. The octogenarian alumni enjoyed an afternoon filled with laughter, shared memories, and a promise to reunite soon.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com