ADVERTISEMENT

കോട്ടയം ∙ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസിനെ മറികടക്കുന്നതിനിടെ ബസിലും എതിരെ എത്തിയ കാറിലും ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാഞ്ഞിരപ്പള്ളി വെട്ടിയാങ്കൽ സ്വദേശി ലിബിൻ തോമസ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ടൗണിനടുത്ത് പേട്ട ഗവ. സ്കൂൾപ്പടിയിലായിരുന്നു അപകടം.

English Summary:

A bike accident claimed the life of a young man in Kanjirappally after he collided with a bus carrying Sabarimala pilgrims while attempting to overtake. The accident occured on the National Highway near the Government School Junction at Petta.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com