ADVERTISEMENT

വൈദ്യുതി മുടക്കം 
പുതുപ്പള്ളി ∙ കീഴാറ്റുകുന്ന് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.നാട്ടകം ∙ മുളങ്കുഴ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.∙പള്ളം ∙ പാറയിൽ, കണിയാന്മല, കുഴിക്കാട്ട് കോളനി, എം.കെ. മോട്ടോഴ്സ്, എസ്എൻ കോളജ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.തെങ്ങണ ∙ മുതലപ്ര, ഇരുമ്പ് കുഴി, കുട്ടൻചിറ, വെങ്കോട്ട ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 2 വരെയും പാലമറ്റം ടെംപിൾ, മാടത്താനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.ചങ്ങനാശേരി ∙ കനറാ പേപ്പർമിൽ റോഡ്, കനറാ പേപ്പർ മിൽ എച്ച്ടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു 11 മുതൽ 4 വരെയും വാണി ഗ്രൗണ്ട് ട്രാൻസ്ഫോമർ പരിധിയിൽ ഒന്ന് മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ∙ കെഎസ്ആർടിസി, ജവാൻ റോഡ്, മറ്റക്കാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.പാലാ ∙ മരിയൻ സെന്റർ, ശ്രീകുരുംബക്കാവ്, മരിയൻ ടവർ, ഊരാശാല, ആർവി ജംക്‌ഷൻ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 11 വരെയും വെള്ളാപ്പാട്, സെന്റ് തോമസ് പ്രസ്, ബിഎഡ് കോളജ്, ഗവ. ആശുപത്രി, സെന്റ് തോമസ് സ്കൂൾ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 11.15 മുതൽ 2 വരെയും വൈദ്യുതി മുടങ്ങും.പുതുപ്പള്ളി∙ കീഴാറ്റുകുന്ന് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.∙നാട്ടകം ∙ മുളങ്കുഴ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.∙പള്ളം ∙ പാറയിൽ, കണിയാന്മല, കുഴിക്കാട്ട് കോളനി, എം.കെ. മോട്ടോഴ്സ്, എസ്എൻ കോളജ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com