കേരള മാസ്റ്റേഴ്സ് ഗെയിംസ് പവർലിഫ്റ്റിങ് : വിപിൻ വി. വിശ്വനാഥന് സ്വർണ മെഡൽ
Mail This Article
×
മലപ്പുറം ∙ കേരള മാസ്റ്റേഴ്സ് ഗെയിംസിന്റെ ഭാഗമായി മലപ്പുറത്തു നടന്ന സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ചു . 105 കിലോഗ്രാം കാറ്റഗറിയിൽ വിപിൻ വി. വിശ്വനാഥൻ ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡൽ കരസ്ഥമാക്കി. ഹിമാചൽ പ്രാദേശിൽ നടക്കുന്ന ദേശീയ മത്സരത്തിലേക്കും ഇതോടെ യോഗ്യത നേടി. കാത്തലിക് സിറിയൻ ബാങ്ക് കുമ്പനാട് ശാഖ മാനേജർ ആണ്.
English Summary:
Kerala Masters Games: Vipin V. Vishwanathan's Gold Medal Powerlifting Triumph
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.