ADVERTISEMENT

പാലാ ∙ ലോറിയും കാറും കൂട്ടിയിടിച്ചു 3 പേർക്കു പരുക്കേറ്റു. കാർ യാത്രക്കാരായ എലിക്കുളം വട്ടപ്പാറയിൽ ജയലക്ഷ്മി (35), മക്കളായ ലോറൽ (04), ഹെയ്‌ലി (01) എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ പുലർച്ചെ 5.40നു പാലാ-പൊൻകുന്നം റൂട്ടിൽ പൂവരണിക്കു സമീപം ചരളയിലായിരുന്നു അപകടം. പരുക്കേറ്റവർ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലാണ്.

English Summary:

A car accident involving a lorry left three people injured in Pala, Kerala. The injured, a mother and her two young children, are currently undergoing treatment at Cherpunkal Medicity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com