ഫാ. ജോർജ് കുറ്റിക്കലിന്റെ ശ്രാദ്ധം 20ന്
Mail This Article
×
കോട്ടയം ∙ തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ആകാശപ്പറവകളും അവരുടെ കൂട്ടുകാരും (എഫബിഎ) എന്ന സംഘടനയുടെയും ദിവ്യകാരുണ്യ ഉടമ്പടി സമൂഹത്തിന്റെയും സ്ഥാപകനായ ഫാ. ജോർജ് കുറ്റിക്കലിന്റെ 7–ാം ശ്രാദ്ധം 20ന് 2.30നു കടുവാക്കുളം ലിറ്റിൽ ഫ്ലവർ പള്ളിയിൽ നടക്കും. 3.00നു ചങ്ങനാശേരി അതിരൂപത മെത്രാപ്പൊലീത്ത ആർച്ച്ബിഷപ് മാർ തോമസ് തറയിൽ കുർബാനയും അനുസ്മരണ പ്രസംഗവും കബറിടത്തിൽ പ്രാർഥനയും നടത്തും.
English Summary:
Fr. George Kuttichal's 7th death anniversary will be commemorated tomorrow. A Holy Mass and memorial service will be held at the Little Flower Church, Kaduvakulam, led by Archbishop Mar Thomas Tharayil.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.