സിഎസ്ഐ അസംപ്ഷൻ ചർച്ച് ക്വയറിന്റെ കാരൾ സർവീസ് 24 ന്
Mail This Article
×
കോട്ടയം ∙ സിഎസ്ഐ അസംപ്ഷൻ ചർച്ച് ക്വയറിന്റെ 97–ാം കാരൾ സർവീസ് ഡിസംബർ 24 ന് വൈകിട്ട് 6.30 ന് അസംപ്ഷൻ ചർച്ചിൽ നടക്കും. അൻപതോളം ഗായകർ പങ്കെടുക്കുന്ന ക്വയറിന് ബോണി ജേക്കബ് കുര്യൻ നേതൃത്വം നൽകും. റവ. ഷാജി എം. ജോൺസൺ ക്രിസ്മസ് ദൂത് നൽകും.
English Summary:
Kottayam Christmas Carol Service: The CSI Assumption Church Choir presents its 97th annual Carol Service on December 24th at 6:30 PM in Kottayam. Fifty singers, led by Bonnie Jacob Kurian, will perform, with a Christmas message from Rev. Shaji M. Johnson.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.