ദിലിപും സ്വാതിയും വിവാഹിതരായി
Mail This Article
×
നവദമ്പതികൾ: മലയാള മനോരമ കൊല്ലം ചീഫ് ന്യൂസ് എഡിറ്റർ കോട്ടയം ചുങ്കം മീനച്ചിൽ ഗാർഡൻസിൽ നൂപുരം വീട്ടിൽ ബി.അജയകുമാറിന്റെയും ബിന്ദു അജയന്റെയും മകൾ സ്വാതിയും (അസോഷ്യേറ്റ് മാനേജർ, ഡിഎക്സ്‌സി ടെക്നോളജി, ബെംഗളൂരു) തിരുവനന്തപുരം വട്ടിയൂർക്കാവ് അറപ്പുര സ്വാഗത് നഗർ ശ്രീനികേതനിൽ എസ്.മധുകുമാറിന്റെയും മീരയുടെയും മകൻ ദിലിപും (ആപ്ലിക്കേഷൻ ഡവലപ്പർ, ഐഎൻജി ബാങ്ക്, ഫ്രാങ്ക്ഫർട്ട് ജർമനി)
English Summary:
Swathi and Dilip's Wedding: The daughter of B. Ajayakumar and the son of S. Madhukumar recently tied the knot, celebrating their union with family and friends. The happy couple resides in between Bengaluru and Frankfurt.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.