ADVERTISEMENT

ചങ്ങനാശേരി∙ ഫാത്തിമാപുരം മണലിൽ മറിയം ഫ്രാൻസിസ് (89) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച (ജനുവരി 4) രാവിലെ 10.30ന് ഫാത്തിമമാത പള്ളിയിൽ. ഭർത്താവ്: റിട്ട. ഹെഡ്മാസ്റ്റർ പരേതനായ എം.ഡി.ഫ്രാൻസിസ്. മക്കൾ: ഗ്രേസി ജേക്കബ്, പുഷ്പ ജോർജ്, മേഴ്സി ഏബ്രഹാം, സന്തോഷ് മണലിൽ (ന്യൂയോർക്ക്), വത്സ മുണ്ടയ്ക്കൽ (ന്യൂയോർക്ക്), ജയമോൾ മാത്യു (ന്യൂയോർക്ക്), രാജേഷ് മണലിൽ (ന്യൂയോർക്ക്), അലക്സ് മണലിൽ (ന്യൂയോർക്ക്). മരുമക്കൾ: ജേക്കബ് പൊന്നേഴത്ത്, കെ. എസ്. ജോർജ് താഴത്ത്, ഏബ്രഹാം പുത്തൻകളം, ടോം മുണ്ടയ്ക്കൽ, ലാലു മാത്യു, റീത്ത സന്തോഷ്, റീന അലക്സ്.

English Summary:

Obituary - Mariyam Francis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com