ADVERTISEMENT

പൊൻകുന്നം ∙ ജനകീയ വായനശാലയുടെ യുവജന വേദി നാളെ(ശനിയാഴ്ച) 10ന് നടക്കും. 'തകിടും നന്നങ്ങാടിയും പറച്ചിലും; പ്രാദേശികചരിത്രത്തിന്റെ രീതി/ശാസ്ത്രം' എന്ന വിഷയത്തെക്കുറിച്ച് ജനുവരി 4 ന് രാവിലെ 10 മണിക്ക് ജനകീയ വായനശാലയിൽ ശിൽപശാല നടക്കും. ട്രോപ്പിക്കൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസിലെ (TIES), ഹിസ്റ്ററി ആന്‍ഡ് ആന്ത്രോപ്പൊസീന്‍ സ്റ്റഡീസ് മേധാവിയും മണർകാട് സെന്റ്. മേരീസ് കോളജിലെ ചരിത്രവിഭാഗം വിസിറ്റിങ് പ്രഫസറുമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് ശില്പശാല നയിക്കും. തുടർന്ന് ചർച്ചയും ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങൾക്ക് – 8848268200.

English Summary:

Local History Workshop in Ponkunnam explores historical research methods. This insightful session, led by Dr. Sebastian Joseph, will be held at the Janakeeya Vayanasala on January 4th.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com