ADVERTISEMENT

അടച്ചുകെട്ടിയിട്ട മനസ്സിന് ആശ്വാസം; ഒന്നു ചുറ്റിയടിച്ച് ശുദ്ധവായു ശ്വസിച്ച് കാഴ്ചകൾ കണ്ട് കോഴിക്കോട്ടുകാരുടെ ഉള്ളു തണുത്തു. കോവിഡ് രണ്ടാംതരംഗത്തിനു ശേഷം  വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നതോടെ ജില്ലയിലെ യാത്രാ പ്രേമികൾ ഏറെ  ആശ്വാസത്തിലാണ്.

kozhikode-kappad-beach
കാപ്പാട് ബീച്ചിൽ സന്ദർശകൾ എത്തിയപ്പോൾ.

എന്നാൽ വാക്സിനേഷൻ സർ‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളുള്ളവർക്കാണ് പ്രവേശനം. കോവിഡ്  മാനദണ്ഡം പാലിച്ചാണ് ഇന്നലെ പ്രവേശനം അനുവദിച്ചത്. ജില്ലയിലെ ബീച്ചുകൾ ഇന്നലെ തുറന്നിട്ടില്ല. വിവിധ ടൂറിസം കേന്ദ്രങ്ങളിലെ കാഴ്ചകളിലൂടെ...

kozhikode-peruvannamuzhi-tourist-center
പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രത്തിലേക്കെത്തുന്ന സന്ദർശകർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com