കോഴിക്കോട് ജില്ലയിൽ ഇന്ന് (04-12-2023); അറിയാൻ, ഓർക്കാൻ
Mail This Article
റബർ വില സ്ഥിരത ഫണ്ട് സബ്സിഡി :കോടഞ്ചേരി∙ റബർ വില സ്ഥിരത ഫണ്ട് സബ്സിഡി ലഭിക്കുന്നതിന് കോടഞ്ചേരി റബർ ഉൽപാദക സംഘത്തിലെ അംഗങ്ങളുടെ നവംബറിലെ റബർ വിൽപന ബില്ലുകൾ 5, 6 തീയതികളിൽ വൈകിട്ട് 4 മുതൽ 6 വരെ സംഘം ഓഫിസിൽ സ്വീകരിക്കും.
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 7.30 മുതൽ 3 വരെ കൊയിലാണ്ടി നോർത്ത് പരിധിയിൽ കാട്ടുവയൽ, കാളകണ്ടം, സെൻട്രൽ സ്കൂൾ, മണമ്മൽ.
∙ 8 – 5: കുറ്റ്യാടി പരിധിയിൽ പാറക്കടവ്, തോട്ടത്തുംകണ്ടി, വാഴയിൽമുക്ക്, കൈതേരിമുക്ക്, മൂഞ്ഞോറ.
∙ 8.30 – 5.30: ബാലുശ്ശേരി പരിധിയിൽ നൂറുംകൂട്, മുത്തപ്പൻതോട്, അറക്കൽപനായി, എരമംഗലം, എരമംഗലം ടവർ, ക്രഷർ റോഡ്, ജെ ആൻഡ് പി ക്രഷർ, കാരാട്ടുപാറ, നരിക്കുനി പരിധിയിൽ അരങ്ങിൽ താഴം, പടനിലം, എതിരൻ മല.
∙ 9 – 6: കാക്കൂർ പരിധിയിൽ ഇഎംഎസ് റോഡ്, കാരക്കുന്ന് മിൽ പരിസരം, കാരക്കുന്ന് അങ്ങാടി, കുണ്ടുകുളം, എൻഎൽപി സ്കൂൾ പരിസരം, ചേളന്നൂർ പരിധിയിൽ എടക്കര സ്കൂൾ, എടക്കര സൈഫൻ, വള്ളിക്കാട്ടു കാവ്, പൂക്കോട്ടുമല.