ADVERTISEMENT

വളയം ∙ കശ്മീരിലെ കൊടും തണുപ്പിനിടയിൽ പനി മൂർച്ഛിച്ചു മരിച്ച വളയം സ്വാദേശിയായ സൈനികൻ നായിക് ജെ.സി. മിഥുന്റെ മൃതദേഹം വളയത്ത് വീട്ടിൽ പൊതുദർശനത്തിനു വച്ചു. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി, സിപിഎം ഏരിയ സെക്രട്ടറി പി.പി. ചാത്തു തുടങ്ങിയവർ വീട്ടിൽ എത്തി. 9 മണിക്ക് സംസ്കാരം നടത്തും. വിമുക്ത ഭടൻ ജയചന്ദ്രന്റെയും മുൻ പഞ്ചായത്ത് മെമ്പർ മിനിയുടെയും മകനാണ്. ഭാര്യ ഗോപിക. മകൻ : ദക്ഷിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com