സിനിമാകഥാകൃത്തും മാധ്യമപ്രവർത്തകനുമായ റഹീം പൂവാട്ടുപറമ്പിൽ അന്തരിച്ചു
Mail This Article
×
കോഴിക്കോട്∙ മാധ്യമപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന റഹീം പൂവാട്ടുപറമ്പിൽ (60) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. അൽ അമീൻ, കേരള ടൈംസ് എന്നീ മാധ്യമങ്ങളിൽ പത്രപ്രവർത്തകനായിരുന്നു. ഭാര്യ റീന റഹീം, മക്കൾ പ്രിയങ്ക റഹീം, രാഹുൽ റഹീം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.