കോഴിക്കോട് ജില്ലയിൽ ഇന്ന് (06-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
രണ്ടാം ഗേറ്റ് അടച്ചിടും: കോഴിക്കോട് ∙ രണ്ടാം റെയിൽവേ ഗേറ്റ് 7 നു രാവിലെ 8 മുതൽ 8 നു വൈകിട്ട് 6 വരെ അടച്ചിടും.
ഇസിജി, ഡേറ്റാ എൻട്രി
കൊയിലാണ്ടി∙ താലൂക്ക് ആശുപത്രിയിൽ ഇസിജി ടെക്‌നിഷ്യൻ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ നിയമനത്തിന് അഭിമുഖം നാളെ 10.30ന്. 0496 2969241
അഭിമുഖം 8 ന്
കോഴിക്കോട് ∙ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ആശുപത്രി അസിസ്റ്റന്റ് ഗ്രേഡ്– രണ്ട് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 8നു രാവിലെ 11ന് ഐഎംസിഎച്ച് ഓഫിസിൽ.
പ്യൂൺ നിയമനം
കോഴിക്കോട് ∙ മീഞ്ചന്ത ഗവ. ഹൈസ്കൂളിൽ പ്യൂൺ തസ്തികയിൽ അഭിമുഖം 8 നു രാവിലെ 11ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.