ADVERTISEMENT

കോഴിക്കോട് ∙ കേരള ജിംനാസ്റ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഫെബ്രുവരി 16, 17, 18 തീയതികളിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ദേശീയ ജിംനാസ്റ്റിക് മത്സരം നടക്കും 22 സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികളും ആർമി, റയിൽവേ, തുടങ്ങിയ സർവ്വീസസ് ടീമുകളും പങ്കെടുക്കും. കേരള ജിംനാസ്റ്റിംക് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘാടക സമിതി രൂപികരിച്ചാണ് മൽസരം സംഘടിപ്പിക്കുന്നത്. 17 ന് രാവിലെ 10 മണിക്ക് പൊതുമരാമത്ത് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കുന്ന ഗെയിംസിന്റെ സമാപനം സ്പോർട്സ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com