കോഴിക്കോട് രാമനാട്ടുകരയിൽ ഹോട്ടലിൽ തീപിടിത്തം
Mail This Article
×
കോഴിക്കോട് ∙ രാമനാട്ടുകര വൈദ്യരങ്ങാടി മലബാർ പ്ലാസ ഹോട്ടലിൽ തീപിടിത്തം. ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേന എത്തി തീയണച്ചു. ആർക്കും പരുക്കില്ലെന്നാണ് പ്രാഥമിക വിവരം.
English Summary:
Fire breaks out at hotel in Ramanattukara, Kozhikode
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.