ADVERTISEMENT

കോഴിക്കോട്∙ ഡോ. എം. കെ. മുനീർ എംഎൽഎ എഡിറ്റ് ചെയ്ത 'ഓ! പലസ്തീൻ' എന്ന പുസ്തകം കോഴിക്കോട് കേശവമേനോൻ ഹോളിൽ കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. വിശിഷ്ടാതിഥികളായി നവാസ് പൂനൂർ , ദാമോദർ പ്രസാദ് , ബഷീർ രണ്ടത്താണി, ഡോ ജിനു സക്കറിയ ഉമ്മൻ, അഡ്വ. ഫൈസൽ ബാബു, ഡോ ലിറാർ പുളിക്കലകത്ത്, മുഹ്സിൻ (സിഇഒ ഒലിവ് പബ്ലിക്കേഷൻസ്), അഡ്വ. നജ്മ തബഷീറ, അമീൻ അഷ്റഫ്  എന്നിവരും സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com