ADVERTISEMENT

കോഴിക്കോട് ∙ അടിയന്തര ഘട്ടങ്ങളിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം ലഭിക്കുന്ന ഗുളികകളുമായി ഒളവണ്ണ സ്വദേശി ഗുരുവായൂരപ്പൻ കോളജ് പുനത്തിങ്കൽ റിസ്വാനെ (37) ഫറോക്ക് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. പ്രതിയിൽ നിന്നു 31 ഗുളികകൾ (20.05 ഗ്രാം) കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.എസ്.ഗ്രേഡ് മിൽട്ടൺ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് എം.റെജി, എം.ജിനീഷ്, സിവിൽ എക്സൈസ് ഓഫിസർ സുജിത്ത് പ്രശാന്ത്, വനിത സിവിൽ എക്സൈസ് ഓഫിസർ എ.ബിജിഷ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com