ADVERTISEMENT

കൊയിലാണ്ടി∙  ട്രെയിൻ തട്ടി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട്ടുമുറി വണ്ണാംകണ്ടി നിധിൻ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി കൊല്ലം റെയിൽവേ ട്രാക്കിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  ഭാര്യ: ആര്യ. മകൾ: സിയ. അച്ഛൻ: ബാബു. അമ്മ: വിജി

English Summary:

Tragedy struck Vannankandy in Kodakkattumuri as a young man, Nidhin, was found dead on the railway track in Kollam. Police suspect a train accident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com