ADVERTISEMENT

പന്നിയങ്കര∙ മേലേരിപ്പാടം റസിഡന്റ്സ് കമ്മിറ്റിയുടെ സ്ഥാപക പ്രസിഡന്റായ നാരങ്ങാളി ദിവാകരന്റെ വിയോഗത്തിൽ അനുശോചന യോഗം ചേർന്നു. മൗനപ്രാർഥനയോടെ തുടങ്ങിയ യോഗത്തിൽ എംആർസി വൈസ് പ്രസിഡന്റ് മുഹമ്മദ് കോയ പി.വി.അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി.മുസ്തഫ സ്വാഗതം പറഞ്ഞു. കോർപറേഷൻ സ്റ്റാൻഡിങ കമ്മിറ്റി ചെയർമാൻ പി.കെ.നാസർ, വാർഡ് കൗൺസിലർ കെ.നിർമല, പി.കലാമുദ്ദീൻ, കെ.എം.അബ്ദു റഹിമാൻ, കെ.വി.അഹമ്മദ് കോയ, എസ്.വി.അബ്ദുല്‍ റഷീദ്, പി.സദാനന്ദൻ, ബിന്ദു അശോകൻ, രാധാ മേനോൻ, പി.പി.അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.ജോ. സെക്രട്ടറി സി.റമീസ് അലി നന്ദി പറഞ്ഞു. കെ.പി.മുഹമ്മദ് ഫൈസൽ, പി.ടി.അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.

English Summary:

The Melerippadam Residence Committee (MRC) paid tribute to their founding president, the late Narangaali Divakaran, at a condolence meeting. Divakaran was remembered for his commitment to Gandhian values, secularism, and his dedication to the community. The meeting was attended by local leaders and community members.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com