ADVERTISEMENT

കോഴിക്കോട് ∙ കേരളത്തിലെ മെഡിക്കൽ ഷോപ്പ്, ക്ലിനിക് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റ്, സെയിൽസ് അസിസ്റ്റന്റ്, മാനേജർ എന്നിവരുടെ മിനിമം വേതനം സർക്കാർ പുതുക്കി നിശ്ചയിച്ചു. പുതിയ വേതനം അനുസരിച്ച് കുറഞ്ഞത് 22,680 രൂപയാണ് ഓരോ ഫാർമസിസ്റ്റുകൾക്കും ലഭിക്കേണ്ടത്. മുൻപ് 16,500 ആയിരുന്നു. പുതുക്കി നിശ്ചയിച്ച വേതനം ഉറപ്പുവരുത്താൻ വേണ്ട ഇടപെടൽ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി ദർവേഷ്, പ്രസിഡന്റ് ജിനു ജയൻ, മുൻ സംസ്ഥാന പ്രസിഡന്റ് ടി.മുബീർ എന്നിവർ അറിയിച്ചു.

English Summary:

Pharmacist salary in Kerala sees a significant hike as the government mandates a minimum wage of Rs 22,680. Pharmafed representatives, including State Secretary Darvesh, President Jinu Jayan, and former State President T. Mubeer, assure their commitment to enforcing the new wage structure.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com