ADVERTISEMENT

ജലവിതരണം തടസ്സപ്പെടും: കോഴിക്കോട്∙ ജല അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ പുതിയപാലം ജംക്‌ഷനിൽ ജോലികൾ നടക്കുന്നതിനാൽ പൊറ്റമ്മൽ ടാങ്കിൽ നിന്നുള്ള ജല വിതരണം പൊറ്റമ്മൽ, കോട്ടൂളി, കുതിരവട്ടം, പുതിയറ, മാവൂർ റോഡ്, അരയിടത്തുപാലം, അഴകൊടി, പുതിയ പാലം, ചാലപ്പുറം, പാളയം, മൂരിയാട്, കല്ലായി, മാനാഞ്ചിറ, മൂന്നാലിങ്ങൽ, ഗാന്ധി റോഡ്, ബീച്ച് ഹോസ്പിറ്റൽ, വലിയങ്ങാടി, മുഖദാർ, പള്ളികണ്ടി, കുറ്റിച്ചിറ, കോതി, പന്നിയങ്കര , പയ്യാനക്കൽ, ചക്കുംകടവ് തിരുവണ്ണൂർ, മാങ്കാവ്, മീഞ്ചന്ത എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 6 മുതൽ ഞായർ രാവിലെ 6 വരെ പൂർണമായും തടസ്സപ്പെടും.

വൈദ്യുതി മുടക്കം നാളെ 
കോഴിക്കോട്∙ നാളെ പകൽ 7 – 5  ബാലുശ്ശേരി - കോഴിക്കോട് റോഡ് മുതൽ മണ്ണാത്തിക്കടവ് ഭാഗം വരെ, മാണിക്കോത്തുതാഴം, കാഞ്ഞിക്കാവ്, സാന്ത്വനം, താക്കോട്ടുതാഴം.
∙ 10 – 1 മേപ്പയൂർ കൊഴുക്കല്ലൂർ അമ്പലം, കൊക്കർണി, തിരുമംഗലത്ത് താഴെ, മാമ്പൊയിൽ.
∙ 9 – 12 അത്തോളി ഉദയനഗർ, കൊങ്ങന്നൂർ, പുല്ലില്ലാമല, ആനപ്പാറ, കൊങ്ങന്നൂർ സ്കൂൾ പരിസരം, കോളിയോട്ടുതാഴം, ചോയികുളം, മർഹബ ഐസ് പ്ലാന്റ്.
∙ 8 – 5 കോടഞ്ചേരി മുള്ളുപാറ, ഇലന്തുകടവ്, മഞ്ഞുവയൽ.
∙ 9  – 5 വെള്ളിമാടുകുന്ന്, നിർമല ഹോസ്പിറ്റൽ 
∙ 7.30 – 3 തിരുവമ്പാടി പാറത്തോട്, അരിപ്പാറ, മാവാതുക്കൽ, എലന്തുകടവ്.
∙ 7.30 – 4.30 കൂട്ടാലിട നീറോത്ത്, ഉദയംമുക്ക്, കുന്നുമ്മൽപൊയിൽ, പാവുക്കണ്ടി, തെക്കയിൽ മുക്ക്.
∙ 8 – 6 കട്ടാങ്ങൽ വലിയപൊയിൽ, നോർക്കർ, ശ്രീസൺ ക്രഷർ, എൻഐടി എസ്ബിഐ, ടെലിഫോൺ എക്സ്ചേഞ്ച്.

വില്യാപ്പള്ളി ∙ ഇന്നു രാവിലെ 7.30 മുതൽ 9.30 വരെ കാരാളിപ്പാലം, ചന്ദ്രിക വായനശാല, കാര്യാട്ട് മുക്ക് ട്രാൻസ്ഫോമർ പരിധിയിലും 9.30 മുതൽ വൈകിട്ട് 3 വരെ മുയ്യോട്ട് താഴ, ചേരിപ്പൊയിൽ ഭജന മഠം, അരൂരമല, കളരിമുക്ക്, വില്യാപ്പള്ളി യുപി സ്കൂൾ, ചെമ്മാണിക്കുന്ന്, കെബി മേനോൻ, കല്ലംവള്ളി, അരയാക്കൂത്താഴ എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.

ജോലി ഒഴിവ് :കൂടിക്കാഴ്ച നാളെ
ബേപ്പൂർ∙ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ മാത്തമാറ്റിക്സ്, സോഷ്യോളജി അധ്യാപക കൂടിക്കാഴ്ച നാളെ  രാവിലെ 10ന്.

കരിയർ എക്സ്പോ ഇന്നും നാളെയും
വടകര∙ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെൽ വിദ്യാഭ്യാസ ജില്ലാ  അടിസ്ഥാനത്തിൽ നടപ്പാക്കുന്ന ദിശ കരിയർ എക്സ്പോ ഇന്നും നാളെയുമായി മേപ്പയിൽ സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.  ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾക്ക് പുറമേ രക്ഷിതാക്കൾക്കും പങ്കെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com